കൊട്ടാരക്കര: കുടവട്ടൂർ അരുണാലയത്തിൽ ജെ. കവിരാജൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ബി. രമണി. മക്കൾ: സജി, സന്ധ്യ. മരുമകൾ: രമ്യ.