കൊല്ലം: പുത്തൂർ പാങ്ങോട് കാരിക്കൽ പള്ളിപ്പടിഞ്ഞാറ്റതിൽ വീട്ടിൽ(തോണ്ടലിൽ) ജി. രവീന്ദ്രൻ(റിട്ട. സി.ആർ.പി.എഫ്, 70) നിര്യാതനായി. സംസ്കാരം 10ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. രമണി. മക്കൾ: സവിത, സ്മിത, സുനിൽ. മരുമക്കൾ: എ.പി. സജി, ബി. സ്വാമിനാഥൻ(സംസ്ഥാന സെക്രട്ടറി ഗുരുധർമ്മ പ്രാചാരണ സംഘം), ഗ്യാനി. ഫോൺ: 7510988372