ചാത്തന്നൂർ: പാരിപ്പള്ളി നെടുവിള ജംഗ്ഷൻ ലീലാ മന്ദിരത്തിൽ സി. ഗോപാലകൃഷ്ണപിളള (69, റിട്ട.അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് ,പൂതക്കുളം) നിര്യാതനായി. ഭാര്യ: ആർ.എസ്. ലീല (റിട്ട.അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പാളയംകുന്ന്). മക്കൾ: ജയലക്ഷ്മി, ഭാഗ്യലക്ഷ്മി. സഞ്ചയനം 12ന് രാവിലെ 8ന്. ഫോൺ: 9567999558.