പുനലൂർ: താഴെവാതുക്കൽ സുമാർ ഭവനിൽ പി. ഗോപാലകൃഷ്ണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമംഗല. മക്കൾ: ഗോപകുമാർ (അദ്ധ്യാപകൻ, ഗവ.വി.എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ്), സുധ. മരുമക്കൾ: ദേവിപ്രിയ, പ്രേംലാൽ (ബിസിനസ്). ഫോൺ: 9497455565.