ചവറ: ശക്തികുളങ്ങര തൃപ്തി നഗറിൽ മേരി ഡേലിൽ പരേതനായ ലാസർ സെബാസ്റ്റ്യന്റെ ഭാര്യ മേരി ലാസർ (88) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ശക്തികുളങ്ങര സെന്റ് ജോൺ ദി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലി, ആന്റണി (യു.കെ), ഫ്രാൻസിസ് (അബുദാബി), ഫ്രെഡിനാന്റ് (അബുദാബി), തങ്കമണി, പരേതയായ ലൂസി, പരേതനായ ജോസ്, പാട്രിക്ക് (ഷാർജ). മരുമക്കൾ: സെബാസ്റ്റ്യൻ, ഹെലൻ (യു.കെ), മാർഗ്രറ്റ്, ബീന, ഹെറിക്മണി, പരേതനായ സണ്ണോ സേവ്യർ, റാണി, ഡോണ. ഫോൺ: 8606611110.