അയിലറ: ജയന്തി ഭവനിൽ രമേശൻ (68) നിര്യാതനായി. ഭാര്യ: വത്സല. മകൾ: ജയന്തി. മരുമകൻ: സന്തോഷ്. സഞ്ചയനം 12ന് രാവിലെ 9ന്.