ob-ihmam-sahib-90

പുനലൂർ: പുനലൂർ ബോയ്സ് ഹൈസ്കൂളിന് സമീപം മുഹിയിദ്ദീൻ ബംഗ്ലാവിൽ ടി. ഇമാം സാഹിബ് (90) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖാബീവി. മക്കൾ: മുംതാസ് ബീഗം, ഷക്കീല, ഷെമ്മിബീഗം, മുഹമ്മദ് റാഫി, ബീന, സീന, പരേതയായ ഉമൈറ, അക്ബർ സാഹിബ്, ഷബാന. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് അമീൻ, ഷേർ അലിബോഗ്, അബ്ദുൽഖരീം, മാന്നാർ അബ്ദുൽ ലത്തീഫ്, അൻവർ, താജുദ്ദീൻ, താജുനീസ, കെ.ആർ.സീന. ഫോൺ: 9446412714.