എഴുകോൺ: നെല്ലിവിള വീട്ടിൽ പുഷ്കരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാജേശ്വരി. മക്കൾ: പ്രദീപ്, പ്രസന്നൻ, സന്തോഷ്. മരുമക്കൾ: ലൈല, പ്രീതി, പ്രസന്ന. സഞ്ചയനം 17ന് രാവിലെ 7ന്.