ചെങ്ങമനാട്: നടുക്കുന്ന് കോടിയാട്ട് തെക്കതിൽ വീട്ടിൽ കെ. വിശ്വനാഥൻ ആചാരി (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വസന്ത, ബാലചന്ദ്രൻ, മണിലാൽ, ശ്രീലേഖ, പ്രമോദ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, അനിത, സിന്ധു, മുരളീധരൻ, ഷിജി. സഞ്ചയനം 12ന് രാവിലെ 8ന്. ഫോൺ: 9895142487.