പൂതക്കുളം: മുക്കട കൃഷ്ണമന്ദിരത്തിൽ പരേതനായ കെ. രാജന്റെ ഭാര്യ എം.എസ്. വിലാസിനി (74) നിര്യാതയായി. മക്കൾ: ബിനു, പരേതയായ ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 9567507839.