ob-gireeshkumar-g-s-40

ചി​റ​യ്​ക്ക​ര: കു​ള​ത്തൂർ​ക്കോ​ണം (മു​ക്കാ​ട്ട്​ക്കു​ന്ന്) കെ.ജി. ഹൗ​സിൽ പ​രേ​ത​രാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ​യും സു​ശീ​ലാമ്മയു​ടെ​യും മ​കൻ ഗി​രീ​ഷ്​കു​മാർ (40, കെ.ജി ബിൽ​ഡേ​ഴ്‌​സ്) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: ഗീ​ത, ഗി​രി​ജ. ഫോൺ: 9633473408.