വടക്കുംതല: വടക്കുംതല മേക്ക് മാണ്ടോലിൽ കൊച്ചുനാരായണപിള്ളയുടെ (റിട്ട. ആർ.എം.എസ്, കൊല്ലം) ഭാര്യ വിജയമ്മ (69) നിര്യാതയായി. മക്കൾ: ജയ (ഹെൽത്ത് സർവീസ്, കോട്ടയം), ജ്യോതി (ഹെൽത്ത് സർവീസ്, പുനലൂർ), ഗീത. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള (കെ.എസ്.എഫ്.ഇ, കരുനാഗപ്പള്ളി), മുരളീധരൻനായർ (ഇലക്ട്രീഷ്യൻ), ശിവപ്രസാദ് (ധനലക്ഷ്മി ബാങ്ക്, എറണാകുളം). സഞ്ചയനം 14ന് രാവിലെ 7ന്.