എഴുകോൺ: വാക്കനാട് സുമാ മന്ദിരത്തിൽ (വാറൂർ) മോഹൻകുമാറിന്റെ ഭാര്യ അംബികാ ദേവി (54) നിര്യാതയായി. മക്കൾ: അനിൽകുമാർ, കിരൺ കുമാർ. മരുമക്കൾ: ലക്ഷ്മി, സ്വാതി. സഞ്ചയം 14ന് രാവിലെ 7ന്.