ob-subha-76

മൺറോത്തുരുത്ത്: കൺട്രാം കാണി ചെമ്പക മംഗലത്ത് പരേതനായ കൊച്ചുമാട്ടേൽ രാമകൃഷ്ണൻ മുതലാളിയുടെ ഭാര്യ സുഭാഷിണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻലാൽ, യമുന രാജ്കുമാർ, ഗംഗ ജ്യോതിമോഹൻ, സിന്ധു. മരുമക്കൾ: പരേതനായ രാജ്കുമാർ, ജ്യോതിമോഹൻ. സഞ്ചയനം, 14ന് രാവിലെ 7 ന്.