കുന്നിക്കോട്: പറയൻകോട് ഷാജഹാൻ മൻസിലിൽ യൂനുസ്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: പരേതയായ അദബിയബീവി. മക്കൾ: സീനത്ത്, സെയ്ഫുനിസ, നദീന, നസീമ, ഷാജഹാൻ. മരുമക്കൾ: ജമാൽ, മജീദ്, ഷാജഹാൻ, ഹബീബ്, ഷാനിഫ. ഫോൺ: 9496210955.