പുത്തൂർ: കൈതക്കോട് പണയിൽ ഗ്രീഷ്മ നിവാസിൽ ടി.ജെ. രവീന്ദ്രൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: രേഷ്ണു, ഗ്രീഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9562715179.