ആദിനാട് വടക്ക്: പടിഞ്ഞാറെ മാനൂർ വൈഷ്ണവത്തിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ശാന്തമ്മ. മരുമക്കൾ: ബിന്ദു, മോഹനപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9447182593.