പുത്തൂർ: എസ്.എൻ. പുരം പള്ളിവിള പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻപിള്ള, ശകുന്തളദേവി, വിജയമ്മ, രാജീവൻ, ഗീത. മരുമക്കൾ: ഓമന, സീതാദേവീ, വിക്രമൻപിള്ള, പരേതരായ വാസുദേവൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9447848198.