കൊല്ലം: വെണ്ടർമുക്ക് വടക്കേവിള കിങ്ങിണിയിൽ എ. പൊന്നപ്പൻ (77, റിട്ട. പ്ലാനിംഗ് ബോർഡ്, പട്ടം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ഡോ. പി.എസ്. ദീപ (കോട്ടക്കൽ ആര്യ വൈദ്യശാല), പി.എസ്. ബീന,പി.എസ്. ദിലീപ്. മരുമക്കൾ: കെ. സുരേഷ്, മണികണ്ഠദാസ്, സന്ധ്യ. ഫോൺ: 9947289720.