കുന്നിക്കോട്: കന്നുകെട്ടുവിള വീട്ടിൽ (ജലീലാ മൻസിൽ) ഷാജഹാൻ (48) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കുന്നിക്കോട് ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: അനീഷ. മക്കൾ: ഷാഹിന, ഷെഹിൻ ഷാ, അമീന. ഫോൺ: 9539542269.