പെരിനാട്: കുരീപ്പുഴ വെള്ളിപ്പാട്ടിൽ കിഴക്കതിൽ (തുണ്ടിൽവീട് ) ദേവയാനിഅമ്മ (88) നിര്യാതയായി. മക്കൾ: മണിയൻപിള്ള, ലീല, ഇന്ദിര, ശിവപ്രസാദ്. മരുമക്കൾ: തങ്കമണിഅമ്മ, രാമചന്ദ്രൻനായർ, ശങ്കരൻകുട്ടി, രാധാമണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9288959170