കൊട്ടാരക്കര : പവിത്രേശ്വരം ആര്യഭവനിൽ ഗോപാലകൃഷ്ണകുറുപ്പ് (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മാതാവ്: തങ്കമ്മഅമ്മ. ഭാര്യ: സതിയമ്മ. മകൾ:ആര്യ കൃഷണൻ.