ob-jagadamma-63
ജഗദമ്മ

ചാത്തന്നൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോയിപ്പാട് ശിവമംഗലം പുത്തൻവീട്ടിൽ രഘുനാഥൻ ആചാരിയുടെ ഭാര്യ ജഗദമ്മ (63)മരിച്ചു. കഴിഞ്ഞ 4ന് കോയിപ്പാട് എൽ.പി.എസിന് മുന്നിൽ വച്ചാണ് ബൈക്കിടിച്ച് ജഗദമ്മയ്ക്ക് പരിക്കേറ്റത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. മക്കൾ: രഞ്ജിത്ത്, രജിത്, രതീഷ്, രഞ്ജിനി. മരുമക്കൾ: മുംതാസ്, മിനി, അനുഷ, സതീശൻ.