കൊല്ലം: ഉമയനല്ലൂർ വടക്കുംകര കിഴക്കേചേരിയിൽ ലാലയത്തിൽ ശിവപാലൻ പിള്ള (79) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ, മക്കൾ: ലാലു, ലത, ലാലി. മരുമക്കൾ: ശ്രീജി, ശ്രീകുമാർ, ജി.ചന്ദ്രൻ, വി.വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്. ഫോൺ: 9746786256