കരുനാഗപ്പള്ളി: ആലുംകടവ് കൊച്ചയത്ത് വീട്ടിൽ പരേതനായ കെ. ശ്രീധരന്റെ ഭാര്യ പി. മീനാക്ഷി (99) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പരേതനായ ചന്ദ്രസേനൻ, പ്രസന്നകുമാർ, ജയകുമാർ. മരുമക്കൾ: വി.എം. രാധാകൃഷ്ണൻ, പി.വി. ഗീതമ്മ, എസ്. ഷീല, പി.ബി. ലിബി. സഞ്ചയനം 14ന് രാവിലെ 8.30ന്. ഫോൺ: 0476 2620635