ഓയൂർ: അമ്പലംകുന്ന് മാവേലി ജംഗ്ഷൻ ജാൻസി മന്ദിരത്തിൽ (വടക്കുംകര) സുധാരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാഭായി. മക്കൾ: ജാൻസി (ചെന്നൈ), ജനീവ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കൊല്ലം), ജാൻസൻ (ബഹറിൻ). മരുമക്കൾ: വിജയൻ (കസ്റ്റംസ്, ചെന്നൈ), അജിത (ഹെഡ് നഴ്സ് ഗവ. ഹോസ്പിറ്റൽ, കൊട്ടാരക്കര), വിജി (ബഹറിൻ), സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 8921620910.