പന്മന: ചിറ്റൂർ യമുന നിവാസിൽ ബാബുകുമാർ (63) നിര്യാതനായി. ഭാര്യ: ആനന്ദഭായി. മക്കൾ: യമുന, ഗംഗ. മരുമക്കൾ: വിനോദ്, മണികണ്ഠൻ. സഞ്ചയനം 14ന് രാവിലെ 8ന്.