ob-kochaniyan-pillai-59
കൊച്ചനിയൻ പിള്ള

എഴുകോൺ: കുഴുമതികാട് തളവൂർക്കോണം നെല്ലിമുക്ക് ശങ്കരമംഗലത്ത് പിള്ള വീട്ടിൽ കൊച്ചനിയൻ പിള്ള (59) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: കിരൺ, ലക്ഷമി. സഞ്ചയനം 14ന് രാവിലെ 8ന്.