ob-dharmmarajan-59
പി. ധർമ്മരാജൻ

പരവൂർ: കോട്ടപ്പുറം സമാരൂഢയിൽ പി. ധർമ്മരാജൻ (59) നിര്യാതനായി. ഭാര്യ: എസ്. സരിത. മക്കൾ: നവ്യരാജ്, നവീൻരാജ്. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 7ന്.