കലയപുരം: ഒറ്റക്കുന്നുവിള വീട്ടിൽ ജി. സദാനന്ദൻ (72, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കലയപുരം കിഴക്ക്) നിര്യാതനായി. ഭാര്യ: രമണി സദാനന്ദൻ. മക്കൾ: അഭിലാഷ്, ദിലീപ് (സബ് കോടതി, പുനലൂർ). മരുമകൾ: സൗമ്യ. സഞ്ചയനം 17ന് രാവിലെ 8ന്.