കുന്നത്തൂർ: കുന്നത്തൂർ നടുവിൽ കുറ്റിയിൽ മേലതിൽ ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി. മക്കൾ: കുമുദിനിഅമ്മ, അജയകുമാർ, പരേതയായ ഗീത, പരേതനായ വിജയകുമാർ, ധനഞ്ജയൻ. മരുമക്കൾ: ശശിധരൻപിള്ള, ബീന, ശശിധരൻപിള്ള, ശ്രീകല. സഞ്ചയനം 15ന് രാവിലെ 8ന്.