കൊല്ലം :പട്ടത്താനം ബിൽഡേഴ്‌സ് കോർണറിൽ ടി.എൻ. ബാലപ്പൻപിള്ള (82, റിട്ട. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി.ഭാര്യ: സുകുമാരിഅമ്മ (റിട്ട. പൊതുമരാമത്ത് വകുപ്പ്).മക്കൾ: അജിത്ബാസു (എൻജിനിയർ, കൊച്ചി), പ്രീതബാസു (ടി.കെ.എം.എൻജിനിയറിംഗ് കോളേജ്, കൊല്ലം). മരുമക്കൾ:ഉഷബാസു, ഡോ.ടി.ആർ. ചന്ദ്രമോഹൻ (മെഡിക്കൽ സൂപ്രണ്ട്, എൻ.എസ്. സഹകരണ ആശുപത്രി) . സഞ്ചയനം 17ന് രാവിലെ 8ന് കൊട്ടറ കുന്നുവിള വീട്ടിൽ. ഫോൺ: 9447453830.