അഞ്ചാലുംമൂട് : കോട്ടയ്ക്കകം വി.എസ്. ഭവനിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ചന്ദ്രികാമ്മ (72) നിര്യാതയായി. മക്കൾ: പരേതയായ ബിന്ദു, ബിജു. മരുമകൾ: രജി. സഞ്ചയനം 16ന് രാവിലെ 7ന്. ഫോൺ: 9400905596.