devayani-

കൊല്ലം : ബാർ ഹോട്ടൽ അസോസിയേഷൻ മുൻ പ്രസിഡന്റും പ്രമുഖ ഹോട്ടൽ വ്യവസായിയുമായ രാജ്കുമാർ ഉണ്ണിയുടെ മാതാവ് തേവള്ളി കൊച്ചുവിളയിൽ വീട്ടിൽ ദേവയാനി (87) നിര്യാതയായി. പരേതനായ എ. ദാമോദരന്റെ ഭാര്യയാണ് . സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് കടവൂർ മതിലിൽ കുന്നത്ത് കിഴക്കതിൽ വീട്ടുവളപ്പിൽ.
മറ്റു മക്കൾ - ഡി. രുഗ്മിണി, ഡി. രമണി, ഡി. രാജീവ് (ഹോട്ടൽ ലേക്ക് പാലസ്), ഡി. രാഗിണി, ഡോ. ഡി. രജിത് കുമാർ. മരുമക്കൾ - ടി.എ. അനന്ത കൃഷ്ണൻ, ഡോ. ആർ. രവീന്ദ്രൻ, വി.എസ്. പ്രഭ, ആർ. സുദർശനൻ മൽഹോത്ര (ബാംഗ്ലൂർ), ജെ. മഞ്ചു, ഡോ. എൽ.ബി. ശ്രീലത.ഫോൺ : 98470 70324