അഞ്ചൽ: ഇടമുളയ്ക്കൽ വൃന്ദാവനം മുക്കിൽ സരസ്വതി മന്ദിരത്തിൽ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ സരസ്വതി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിരുദ്ധൻ, അജിതകുമാരി. മരുമക്കൾ: ശ്രീലേഖ, സുരേഷ്.