പുനലൂർ: മണിയാർ പോസ്റ്റ് ഓഫീസിന് സമീപം കൃഷ്ണ കൃപയിൽ വി. രാമചന്ദ്രൻപിള്ള (91) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ലതിക, പ്രമീള, അശോകൻപിള്ള, ശ്രീലത, ജയൻപിള്ള. മരുമക്കൾ: ശിവകുമാർ, രാജപ്പൻപിള്ള, വത്സല, ഗോപകുമാർ, സന്ധ്യ. ഫോൺ: 9495930265.