കോയിവിള: പുത്തൻസങ്കേതം പാലോട്ടു വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെയും ലീലാമ്മയുടെയും മകൻ ജയരാമൻ (47, ലാലു റേഷൻ ഡീലർ) നിര്യാതനായി. ഭാര്യ: ഗിന. മക്കൾ: ഗൗരികീർത്തന, രാമനാഥൻ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9495483897