അഴീക്കൽ: മുരുകഭവനിൽ രാജു (64) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: രാജം, രാജീവൻ, രാജേശ്വരി. മരുമക്കൾ: ബിനു, രശ്മി, സുകു. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 9ന്. ഫോൺ: 8086155768.