കരിങ്ങന്നൂർ : അനിലാ സദനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.സന്താനവല്ലി (80) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ: സുജാത, പ്രമീളൻ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി ഓയൂർ), തിലകൻ (ഖത്തർ), ദിലീപ് (സുവർണാ പ്ലൈവുഡ് കമ്പനി,പെരുമ്പാവൂർ), ഉഷ (അദ്ധ്യാപിക, ഗവ.തമിഴ് എച്ച്.എസ്.എസ്,ചാല), ശ്രീജ. മരുമക്കൾ: സതീശൻ, ജയ (സീനിയർ ഒപ്താൽമേറ്റ്, ജനറൽ ആശുപത്രി, പാലക്കാട്), ബിന്ദു, സബിത (അദ്ധ്യാപിക, ക്രൈസ്തവ മഹിളാലയം, ആലുവ), മോഹൻദാസ് (റിട്ട. എ.എ,ഡി.ജി.പി ഓഫീസ്, തിരുവനന്തപുരം), ലാലു (സർവെ സൂപ്രണ്ട്, പീരുമേട്, ഇടുക്കി). ഫോൺ: 9447159907