വടക്കേവിള: ആദിത്യനഗർ 288 അഞ്ജനം വീട്ടിൽ വി. ജയകുമാറിന്റെ (അയ്യപ്പൻ) ഭാര്യ എസ്. ഷീലാകുമാരി (54) നിര്യാതയായി. മക്കൾ: അഞ്ജന ജയൻ, അഭിജിത്ത് ജയൻ. മരുമകൻ: ആർ. നന്ദകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9446035693.