തട്ടാമല: കിഴക്കേ വീട്ടിൽ കെ. ഉത്തമന്റെ ഭാര്യയും പരേതനായ ആമ്പലിൽ കുഞ്ഞുപിള്ള വൈദ്യരുടെ മകളുമായ രമണി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജന, ആര്യ. മരുമക്കൾ: അരുൺ, ശ്യാംകുമാർ. ഫോൺ: 0474 2723045.