ഓച്ചിറ: പായിക്കുഴി മഠത്തിൽ കിഴക്കതിൽ പരേതനായ മലയാളരാജ്യം മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ സൈനബാ ബീവി (85) നിര്യാതയായി. മക്കൾ: നിസാർ മുഹമ്മദ്, അബ്ദുൾ നവാസ്, നസീമ, അബ്ദുൾ സത്താർ, അബ്ദുൾ നെജീബ്, ഷൈല, ഷീജ, ആരിഫ്. മരുമക്കൾ: ഹസീന, നജീന, സലാഹുദീൻ, സജീന, സുമയ്യ, അബ്ദുൾ ലത്തീഫ്, നാസറുദീൻ, അനീസ.