പോരുവഴി: സിനിമാപറമ്പ് പ്രശാന്ത് ഭവനത്തിൽ (പുത്തൻവിള) പത്രോസ് രാജേഷ് (ജോർജ്ജ്-73, റിട്ട. സീനിയർ മാനേജർ, ഇ.സി.ജി.സി, മുംബയ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: റോസമ്മ പി. രാജേഷ്. മക്കൾ: ജാൻസി പ്രഭുല്ല, ജിയോ പ്രശാന്ത്, ജിയോ പ്രഭാത്. ഫോൺ: 8129467270.