കൊട്ടാരക്കര: കോട്ടാത്തല പടിഞ്ഞാറ് വെണ്ടാർ പണ്ടാരവിള വടക്കതിൽ വിരമിച്ച സൈനികൻ മോഹനൻ (മോനച്ചൻ - 53) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: നീതു, നിതിൻ. മരുമക്കൾ: സിക്കു, അമൃത. സഞ്ചയനം 17ന് രാവിലെ 7 ന്.