കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഒടിയിൽ വീട്ടിൽ കനകൻ (70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ദയാൽ, ലിഷ, മരുമക്കൾ: സ്മിത, ജയകുമാർ. സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 7034873388.