ob-vishwanadhan-chettiyar

പരവൂർ: കോട്ടപ്പുറം കാമച്ചഴികം വീട്ടിൽ വിശ്വനാഥൻ ചെട്ടിയാർ (91) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: കമലമ്മാൾ. മക്കൾ : മോഹനൻ, പരേതനായ ശശി, അഴകൻ, അംബിക അമ്മാൾ, വാസന്തി, പരേതനായ ഗോപാലകൃഷ്ണൻ, ബാബു, മണികണ്ഠൻ, ലേഖ. മരുമക്കൾ: വൽസല, ജയശ്രീ, രാജലക്ഷ്മി, ബാബുരാജേന്ദ്രൻ, വിജയൻ ,ജലജ, സുലത, വിശ്വനാഥൻ. ഫോൺ: 9526061872.