കുന്നത്തൂർ: തുരുത്തിക്കര വിളയിശ്ശേരി വടക്കതിൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9526386256.