ഓച്ചിറ: മേമന തിരുനല്ലൂർ പടീറ്റതിൽ അയൂബ്ഖാന്റെ ഭാര്യ ഉമൈബ ബീവി (65) നിര്യാതയായി. മക്കൾ: റസിയ, നിസാറുദ്ദീൻ, ഷാജഹാൻ. മരുമക്കൾ: ഷംസുദ്ദീൻ, സജിന, നുസ്റത്ത്.