കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് നെല്ലിമൂട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്ന (96) നിര്യാതയായി. മക്കൾ: മറിയ, എസ്ഥേർ.