ob-tharifabheeevi-73

ശാ​സ്​താം​കോ​ട്ട: നി​ഷാ​മ​ന്ദി​ര​ത്തിൽ എ​സ്. സ​ലി​മി​ന്റെ (റി​ട്ട. കൺ​ട്രോ​ളിം​ഗ് ഇൻ​സ്‌​പെ​ക്ടർ, കെ.എ​സ്.ആർ.ടി.സി) ഭാ​ര്യ താ​രി​ഫാ​ബീ​വി (73, റി​ട്ട. ഹെ​ഡ്മി​സ്​ട്ര​സ്, ഇ​ഞ്ച​ക്കാ​ട് ഗ​വ. എൽ.പി. സ്​കൂൾ) നി​ര്യാ​ത​യാ​യി. മ​ക്കൾ: നി​ഷ (എം.ജി. യൂ​ണി​വേ​ഴ്‌​സി​റ്റി), ന​ജു (താ​ലൂ​ക്ക് ആ​ശു​പ​ത്രി, ശാ​സ്​താം​കോ​ട്ട). മ​രു​മ​ക്കൾ: സു​നിൽ (എം.ജി. യൂ​ണി​വേ​ഴ്‌​സി​റ്റി), സീ​ന​ത്ത് (ഗ​വ. ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂൾ, ശൂ​ര​നാ​ട്).